2013 മാർച്ച് 30, ശനിയാഴ്‌ച

ദൈവമേ, ദൈവം ഇല്ലെന്നു പ്രസംഗിക്കാതെ വയ്യ.. ഒന്നും വിചാരിക്കരുതേ കിട്ടിയതിൽ ഒരു പങ്ക് പള്ളിക്ക് കൊടുത്തോളാം..

ദൈവമേ,
ദൈവം ഇല്ലെന്നു
പ്രസംഗിക്കാതെ വയ്യ..
ഒന്നും വിചാരിക്കരുതേ
കിട്ടിയതിൽ ഒരു പങ്ക്
പള്ളിക്ക് കൊടുത്തോളാം..  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ